അനുബന്ധ വാര്‍ത്തകള്‍
- 18 മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു ബലാത്സംഗം ചെയ്തു; കുട്ടി ആശുപത്രിയില്‍
- ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച 19കാരിയെ നടുറോഡില്‍ വെച്ച് കുത്തിക്കൊന്നു - യുവാക്കള്‍ അറസ്റ്റില്‍
- കുറച്ച് ഓവറായി പോയി; ബസ് കാത്തുനിന്ന പെണ്‍കുട്ടിയുടെ കൈയ്യിൽ കടന്നുപിടിച്ച് പ്രണയാഭ്യർഥന - യുവാവ് അറസ്റ്റില്‍
- പ്ലസ് ടു പരീക്ഷയില്‍ തോറ്റു; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു
- അമ്മ വോട്ട് ചെയ്യാന്‍ പോയ തക്കത്തിന് മകനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി
പെണ്‍കുട്ടിക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം: യുവാവ് അറസ്റ്റില്‍
ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ മുപ്പത്തൊന്നുകാരന് പൊലീസ് വലയിലായി. വെഞ്ഞാറമൂട് ബാലന് പച്ച തടത്തരികത്ത് വീട്ടില്‍ ദീപുവാണ് പോലീസ് പിടിയിലായത്.
പുല്ലമ്പാറ സ്വദേശിയായ പതിനൊന്നുകാരിക്ക് മുമ്പിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടി വിവരം പിതാവിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.