അനുബന്ധ വാര്‍ത്തകള്‍
- യോഗേന്ദ്ര യാദവിനെ തടങ്കലിൽവെച്ച തമിഴ്നാട് പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ
- ബസിനടിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
- എലിപ്പനി തടയാൻ സർക്കാർ വിതരണം ചെയ്ത പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു
- എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം; ആരോഗ്യമന്ത്രിയുടെ പരാതിയിൽ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
- ഭർത്താവിന്റെ ഉപദ്രവം കൂടിയപ്പോൾ യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഇറങ്ങിത്തിരിച്ചു- ക്ലൈമാക്സിൽ മരണം വില്ലനായി
അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്
അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്
ബലാത്സംഗത്തിന് ഇരയായ 83കാരി മരിച്ച സംഭവത്തിൽ 14കാരനെ പൊലീസ് പിടികൂടി. ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന 83-കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനുശേഷം മരണപ്പെട്ടത്. വയോധികയെ പുറത്ത് കാണാത്തതോടെ അയൽവാസികൾ നടത്തിയ തിരച്ചലിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 30ന് മരിക്കുകയായിരുന്നു. വയോധിക അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ 14-കാരനാണ് പ്രതിയെന്നും കണ്ടെത്തി.
അതിനിടെ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് 14-കാരനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.