അനുബന്ധ വാര്‍ത്തകള്‍
- ഈ നാലുകാര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്ത് പട്ടിണിയുണ്ടോയെന്ന് തീരുമാനിക്കുന്നത്
- ആഗോള പട്ടിണി സൂചിക പറയുന്നതു പോലെ ഇന്ത്യ അത്രകണ്ട് ഒരു പട്ടിണി രാജ്യമാണോ?
- ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം; ടെന്‍ഷനടിച്ച് സാനിയ മിര്‍സ, ആരെ പിന്തുണയ്ക്കും? ഭര്‍ത്താവിനെയോ മാതൃരാജ്യത്തെയോ ! സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനം
- കളിക്കുന്നത് ഐപിഎൽ അല്ല, ലോകകപ്പിൽ പാകിസ്ഥാൻ 180 റൺസെടുത്താൽ ഇന്ത്യ വിയർക്കും: അക്തർ
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ 100 കോടിയിലേക്ക്
ബാബറും റിസ്വാനും സ്ട്രൈക്ക് റേറ്റ് കൂട്ടണമെന്ന് വെസ്റ്റിന്റീസിനെതിരെയുള്ള ജയത്തിനുപിന്നാലെ പാക് മുന്‍ നായകന്
ബാബര്‍ അസമും മുഹമ്മദ് റിസ്വാനും സ്ട്രൈക്ക് റേറ്റ് കൂട്ടണമെന്ന് വെസ്റ്റിന്റീസിനെതിരെയുള്ള ടി20 ലോകകപ്പ് ജയത്തിനുപിന്നാലെ പാക് മുന്‍ നായകന് ഇന്‍സമാം ഉള് ഹക്ക്. നായകനായ അസമും വിക്കറ്റ്കീപ്പറും ബാറ്റ്സ്മാനുമായ റിസ്വാനും സ്ട്രൈക്ക് റേറ്റ് കൂട്ടിയില്ലെങ്കില്‍ ടീമിന്റെ സാഹചര്യം പ്രശ്നത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യ- പാക് മത്സരം ഈമാസം 24നാണ് നടക്കുന്നത്. എക്കാലവും ആവേശകരമായ മത്സരമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഉണ്ടാകുന്നത്.