അനുബന്ധ വാര്‍ത്തകള്‍
- ആഗോള പട്ടിണി സൂചിക പറയുന്നതു പോലെ ഇന്ത്യ അത്രകണ്ട് ഒരു പട്ടിണി രാജ്യമാണോ?
- വസ്ത്രം ഒരു മനുഷ്യനെ നിര്‍മിക്കുന്നു: എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഏറ്റവും മോശം വസ്ത്രം ധരിക്കുന്ന രാഷ്ട്രിയക്കാരനായി?
- ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം; ടെന്‍ഷനടിച്ച് സാനിയ മിര്‍സ, ആരെ പിന്തുണയ്ക്കും? ഭര്‍ത്താവിനെയോ മാതൃരാജ്യത്തെയോ ! സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനം
- എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം വ്യോമയാന മേഖലയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് പ്രധാനമന്ത്രി
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ 100 കോടിയിലേക്ക്
ഈ നാലുകാര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്ത് പട്ടിണിയുണ്ടോയെന്ന് തീരുമാനിക്കുന്നത്
നാലുകാര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്ത് പട്ടിണിയുണ്ടോയെന്ന് തീരുമാനിക്കുന്നത്. ഒന്നാമത്തേത് കുട്ടികളിലെ പോഷകകുറവാണ്. ഇതിനായി അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ ഭാരവും ഉയരവും നോക്കുന്നു. അടുത്തത് അഞ്ചുവയസിനുതാഴെയുള്ള കുട്ടികളുടെ ശതമാനമാണ്. രോഗങ്ങളും കുട്ടികളുടെ പ്രായവും കണക്കാക്കുന്നു. അടുത്തത് അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കാണ്. ഇവയെല്ലാം കണക്കാക്കിയാണ് റാങ്ക് നിര്‍ണയിച്ചിട്ടുള്ളത്. ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 മതാണ്. വലിയ ജനസംഖ്യ ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇന്ത്യ പിന്നില്‍ പോകാനുള്ള സാധ്യത ഉണ്ടെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു. പട്ടികയില്‍ ചൈന 18നകത്താണുള്ളത്.