1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. ODI World Cup Match

ODI World Cup Match: പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു, വാര്‍ണര്‍ വിളയാട്ടം തുടങ്ങി

ODI World Cup Match
ഇന്ന് നടക്കുന്ന ആസ്ട്രലിയ- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാര്‍ണറും മാര്‍ഷുമാണ് ഓപ്പണിങ്. തുടക്കത്തില്‍ വാര്‍ണറുടെ ക്യാച്ച് മിസ്സാക്കിയ പാക്കിസ്ഥാന്‍ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. 39 ബോളില്‍ നിന്ന് വാര്‍ണര്‍ 52 റണ്‍സ് നേടിയിട്ടുണ്ട്.
 
36 ബോളില്‍ നിന്ന് 41 റണ്‍സുമായി മാര്‍ഷും ഒപ്പമുണ്ട്. 13 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രോലിയ 103 റണ്‍സെടുത്തിട്ടുണ്ട്. ചെറിയ ഗ്രൗണ്ടായതിനാല്‍ ഉയര്‍ന്ന സ്‌കോര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
അടുത്ത ലേഖനം
ക്രിസ്റ്റ്യാനോ ജൂനിയറും അൽ നസറിൽ, ഏഴാം നമ്പർ ജേഴ്സിയിൽ കളിക്കും