രവി ശാസ്ത്രി ടീം ഇന്ത്യയുടെ താത്ക്കാലിക പരിശീലകന്‍

ബംഗ്ലാദേശ് , രവി ശാസ്ത്രി , ക്രിക്കറ്റ് , ടെസ്‌റ്റ് , ഏകദിനം , മുംബൈ
മുംബൈ| jibin| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (13:03 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ താത്ക്കാലിക പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. മൂന്നു ഏകദിനങ്ങളും ഒരു ടെസ്റ്റും ഉള്‍പ്പെടുന്നതാണ് ബംഗ്ലാദേശ് പരമ്പര. ഈ മാസം അഞ്ചിന് കൊല്‍ക്കൊത്തയിലെത്തുന്ന ശാസ്ത്രി ടീമിനൊപ്പം ബംഗ്ലാദേശിലേക്ക് പുറപ്പെടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :