അനുബന്ധ വാര്‍ത്തകള്‍
- ടി 20 ലോകകപ്പ്: ഇന്ത്യ പേടിക്കുന്നത് മൂന്ന് പാക് താരങ്ങളെ ! ഈ രണ്ട് പേര് ക്രീസില്‍ നിലയുറപ്പിക്കരുത്, ബൗളര്‍മാര്‍ക്ക് കോലിയുടെ നിര്‍ദേശം
- ഒടുവില്‍ പാക്കിസ്ഥാനും സമ്മതിച്ചു ! ഈ രണ്ട് ഇന്ത്യന്‍ താരങ്ങളെ പേടി, കോലിയും രോഹിത്തും അല്ല
- ട്വന്റി 20 ലോകകപ്പിന് നാളെ തുടക്കം; കരുത്തര്‍ കളത്തിലേക്ക്
- 'ധോണി എന്ത് ചെയ്തോ അത് ചെയ്യുക'; ഹാര്‍ദിക്കിന് നിര്‍ദേശം, മാനസിക പിന്തുണ നല്കി കോലി
- നാലാം നമ്പറില്‍ ആര്? ഇന്ത്യയ്ക്ക് വീണ്ടും തലവേദന
ഇനി കുട്ടിക്രിക്കറ്റ് പൂരം; ടി 20 ലോകകപ്പിന് ഇന്ന് തുടക്കം, തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലാണ് ലോകകപ്പ് തത്സമയം സംപ്രേഷണം ചെയ്യുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്റിയോടെ മത്സരം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദിയില്‍ ഹിന്ദി കമന്ററിയോടെ മത്സരം ഉണ്ടാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകളിലും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലും കളികള്‍ തത്സമയം കാണാന്‍ സാധിക്കും.