1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Spectators will be allowed in IPL

ഐപിഎല്ലിൽ കാണികളെ അനുവദിക്കും

ഐപിഎൽ
ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഭാഗികമായി കാണികളെ അനുവദിക്കാന്‍ തീരുമാനം. സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.
 
2019ന് ശേഷം ഇതാദ്യമായാണ് ഐപിഎൽ ഗാലറിയിൽ കാണികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നത്. 2020ൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഐപിഎൽ മത്സരങ്ങൾ നടത്തിയത്. . ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങളിലും കാണികളെ ഒഴിവാക്കിയിരുന്നു.
ദുബായ്, അബുദാബി, ഷാര്‍ജ സ്റ്റേഡിയങ്ങളിലായിരിക്കും ഇത്തവണത്തെ അവശേഷിക്കുന്ന മത്സരങ്ങള്‍ അരങ്ങേറുക.
അടുത്ത ലേഖനം
കോലി ഡബിൾ സെഞ്ചുറികൾ നേടിയിരുന്നപ്പോഴും ക്യാപ്‌റ്റനായിരുന്നു, ക്യാപ്‌റ്റൻസിയെ പറ്റിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ ഇതിഹാസം