അനുബന്ധ വാര്‍ത്തകള്‍
- കോലി മികച്ച ഫോമിലാണ്, 2024ലെ ടി20 ലോകകപ്പിലും കളിക്കണമെന്ന് സുനില്‍ ഗവാസ്കര്‍
- Mumbai Indians: കളിക്ക് മുന്‍പേ പകുതി ജയിച്ച് മുംബൈ ഇന്ത്യന്‍സ്; കാരണം ഇതാണ്
- 12 ഇന്നിങ്ങ്സിൽ ആകെ കളിച്ചത് 90 ബോൾ മാത്രം, ഇവനെയാണോ സഞ്ജുവിനും മുകളിൽ ബിസിസിഐ കണ്ടത്?
- ഐപിഎല്‍ 2023ലെ മികച്ച ഇലവനില്‍ ധോനിയെ ഉള്‍പ്പെടുത്താതെ റെയ്ന
- ധോനിയെ സന്ദര്‍ശിച്ച് പതിരാനയുടെ കുടുംബം, പതിരാന സുരക്ഷിതമായ കൈകളിലാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് താരത്തിന്റെ സഹോദരി
Shubman Gill: ഡു പ്ലെസിസിനെ മറികടന്നു, ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍
Shubman Gill: ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ എട്ട് റണ്‍സില്‍ ആയപ്പോഴാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. 14 കളികളില്‍ നിന്ന് 730 റണ്‍സ് നേടിയ ആര്‍സിബി താരം ഡു പ്ലെസിസ് ആയിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്. ഗില്‍ ഈ സീസണിലെ 16-ാം മത്സരത്തിലാണ് ഡു പ്ലെസിസിന്റെ റണ്‍സ് മറികടന്നത്. ഈ സീസണില്‍ ഓറഞ്ച് ക്യാപ്പിന് ഇനി മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മറ്റ് ഏതെങ്കിലും താരത്തിന് ഗില്ലിനെ മറികടക്കാന്‍ സാധിക്കൂ.