അനുബന്ധ വാര്‍ത്തകള്‍
- 'ഹാര്‍ദിക്കേ...മലയാളികളോടാണോ കളി'; സഞ്ജുവിനോട് മുട്ടാന്‍ വന്ന ഗുജറാത്ത് നായകനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
- ഹാര്‍ദിക് ചൊറിഞ്ഞു, സഞ്ജു കേറി മാന്തി; സ്ലെഡ്ജിങ്ങിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് രാജസ്ഥാന് നായകന്
- ബുമ്രയ്ക്ക് പിന്നാലെ ശ്രേയസ് അയ്യരും രജത് പാട്ടീദാറും ശസ്ത്രക്രിയയ്ക്കായി യുകെയിലോട്ട്
- വിജയിച്ചാൽ ക്രെഡിറ്റ് എടുക്കുന്നവർ തോറ്റാൽ ഉത്തരവാദിത്വവും എടുക്കണം: പോണ്ടിംഗിനെതിരെ സെവാഗ്
- ഓൾറൗണ്ടറാണ് പക്ഷേ 100 മാച്ചിൽ നിന്നും 10 വിക്കറ്റുകൾ മാത്രം, നിങ്ങൾ കരുതുന്നതിലും ദുരന്തമാണ് ദീപക് ഹൂഡ
ക്രിസ് ഗെയ്ലിന് ശേഷം അപൂര്‍വ്വ നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്
ഐപിഎല്ലില്‍ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ബൗളറാണ് റാഷിദ് ഖാന്. എന്നാല്‍ അതൊന്നും തനിക്ക് വിഷയമല്ലാത്ത പോലെയാണ് രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ഇന്നലെ ബാറ്റ് ചെയ്തത്. ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തി സഞ്ജു തന്റെ പ്രതിഭ തെളിയിച്ചു.
ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. ക്രിസ് ഗെയ്ല് ഒരിക്കല്‍ തുടര്‍ച്ചയായി നാല് സിക്സുകള്‍ നേടിയിട്ടുണ്ട്.