കെ എൽ രാഹുലിനെ ദീർഘകാലം ഇന്ത്യയുടെ നിശ്ചിത ഓവർ വിക്കറ്റ് കീപ്പർ ആക്കുന്നതിൽ യോജിപ്പില്ലെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ.മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫും നേരത്തെ സമാനമായ കാര്യം പറഞ്ഞിരുന്നു.ഋഷഭ് പന്തിനെ വെള്ളം ചുമക്കാൻ മാത്രം ടീമിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു കൈഫിന്റെ അഭിപ്രായം. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ പന്തിന് പരിക്കേറ്റപ്പോഴാണ് രാഹുല്‍ കീപ്പറാകുന്നത്. തുടർന്ന് ന്യൂസിലൻഡ് പരമ്പരയിലും രാഹുൽ കീപ്പറായി തുടർന്നു. എന്നാൽ രാഹുലിനെ...