കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം കെ എൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയും തമ്മിൽ വിവാഹിതരായത്. സുനിൽ ഷെട്ടിയുടെ ഫാംഹൗസിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത് വിവാഹത്തിന് സിനിമാമേഖലയിൽ നിന്നും ക്രിക്കറ്റിൽ നിന്നുമുള്ള സുഹൃത്തുക്കളിൽ നിന്നും നിരവധി സമ്മാനങ്ങളാണ് ഇരുവർക്കും ലഭിച്ചത്.മകൾ ആതിയക്ക് സുനിൽ ഷെട്ടി സമ്മാനിച്ചത് മുംബൈയിൽ 50 കോടി വിലവരുന്ന ഫ്ളാറ്റാണ്. നടൻ...