1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Scotland Predictable Eleven

സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

India vs Scotland
സ്‌കോട്ട്‌ലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരം ഇന്ന് വൈകീട്ട് 7.30 ന്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം. മാത്രമല്ല, മികച്ച നെറ്റ് റണ്‍റേറ്റില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയാകും. ടോസ് ലഭിച്ചാല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. 
 
അഫ്ഗാനിസ്ഥാനെതിരെ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ
 
അടുത്ത ലേഖനം
മുതിര്‍ന്ന താരങ്ങള്‍ വിശ്രമിക്കട്ടെ, അടുത്ത ലോകകപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങൂ: വിരേന്ദര്‍ സെവാഗ്