അനുബന്ധ വാര്‍ത്തകള്‍
- വിരാട് കോലി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനാകുമോ?
- പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ, അഭിമാനനേട്ടം സ്വന്തമാക്കി ഭുവനേശ്വർ കുമാർ
- 94-2 എന്ന നിലയിൽ ഇംഗ്ലണ്ട്, പതിവില്ലാതെ റിവേഴ്സ് സ്കൂപ്പ് സിക്സറുമായി റൂട്ട്: മക്കല്ലം ഇഫക്ടെന്ന് ആരാധകർ
- ക്യാപ്റ്റൻസി മാത്രം കൊണ്ട് നിൽക്കാനാവില്ല, ടീമിലെ ഏറ്റവും ദുർബലമായ കണ്ണി: വിരമിക്കലിനൊരുങ്ങി ഇംഗ്ലണ്ട് നായകൻ
- ഇത് രഞ്ജി ട്രോഫിയിലെ അലക്സ് ഫെർഗൂസൻ: ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി ദിനേശ് കാർത്തിക്
ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന്
ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്നിലാണ്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് ഡബ്ലിനിലാണ് മത്സരം. പരുക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഇന്ന് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം രാഹുല്‍ ത്രിപതിയോ സഞ്ജു സാംസണോ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. ഒന്നാം ട്വന്റി 20 യില്‍ നിന്ന് പ്ലേയിങ് ഇലവനില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ല.