മൂന്നാം ഏകദിനം: ഇന്ത്യക്ക് ബാറ്റിംഗ്

ധാക്ക| Last Modified ബുധന്‍, 24 ജൂണ്‍ 2015 (15:12 IST)
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിന മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രവീന്ദ്ര ജഡേജ ,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം
സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവും ടീമിലിടം കണ്ടെത്തി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് ഇതിനകനം പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരമെങ്കിലും ജയിക്കാനായാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. രണ്ട് കളികളിലും ഇന്ത്യന്‍ ബാറ്റിങ്ങിനെ തകര്‍ത്ത യുവ ബൌളര്‍ മുസ്തഫീസുര്‍ റഹ്മാനിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :