1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. icc test ranking , sachin , dubai , r ashwin , jadeja

ടെസ്‌റ്റ് റാങ്കിംഗില്‍ അശ്വിന്‍ അഞ്ചാമത്; മുരളി വിജയ് പതിനൊന്നാമത്

ഐസിസി റാങ്കിംഗ്
ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ഐസിസിയുടെ ടെസ്‌റ്റ് റാങ്കിംഗ് പട്ടികയില്‍ അഞ്ചാമതെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ അദ്ദേഹം നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ പട്ടികയില്‍ മുകളിലേക്ക് ഉയര്‍ത്തിയത്.

മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ രവീന്ദ്ര ജഡേജ 10 സ്ഥാനങ്ങള്‍ കയറി ഇരുപത്തിയൊന്നാമതെത്തി. ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള മുരളി വിജയിയാണ് തലപ്പത്തുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍. വിരാട് കോഹ്ലി 16-മത് സ്ഥാനത്താണ്.
About Writer
jibin