അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാതിരുന്നതിന് കാരണം ഐപിഎൽ അല്ല, ക്ലാർക്കിനെ തള്ളി പാറ്റ് കമ്മിൻസ്
- യുവരാജ് ഏറ്റവും നന്നായി കളിച്ചത് ആ ക്യാപ്റ്റന്‍ കീഴിലെന്ന് ആശിഷ് നെഹ്റ
- ലോക്ക്ഡൗണിന് ആശ്വാസമായി 2000ത്തിലെ തകർപ്പൻ ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും, സംപ്രേക്ഷണം ചെയ്യുന്ന മത്സരങ്ങൾ ഇതെല്ലാം
- അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐപിഎൽ മത്സരങ്ങൾ നടത്തണമെന്ന് ഹർഭജൻ സിംഗ്
- "3 ആഴ്ച്ച, 3 വേദികൾ, അടച്ചിട്ട സ്റ്റേഡിയങ്ങൾ" ഐപിഎൽ നടക്കുമെന്ന് പീറ്റേഴ്സൺ
ഐപിഎൽ എന്താകുമെന്ന് തിങ്കളാഴ്ച്ച അറിയാം, സൂചന നൽകി സൗരവ് ഗാംഗുലി
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎല്ലിന്റെ ഭാവി എന്താകുമെന്ന് തിങ്കളാഴ്ച്ച അറിയാമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
കൊവിഡ് ബാധയെ തുടർന്ന് മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎൽ ഏപ്രിൽ 15ലേക്കാണ് നേരത്തെ മാറ്റിവെച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നാളെ ഈ വിഷയത്തിൽ തീരുമാനമറിയിക്കാമെന്ന് ഗാംഗുലി വ്യക്തമാക്കിയത്.
കൊവിഡ് ബാധയെ തുടർന്ന് മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎൽ ഏപ്രിൽ 15ലേക്കാണ് നേരത്തെ മാറ്റിവെച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നാളെ ഈ വിഷയത്തിൽ തീരുമാനമറിയിക്കാമെന്ന് ഗാംഗുലി വ്യക്തമാക്കിയത്.
അടുത്ത ലേഖനം