ദുബായ്|
jibin|
Last Modified ശനി, 26 ഏപ്രില്‍ 2014 (09:20 IST)
ഐപിഎല്ലില്‍ മുംബൈക്ക് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി. ഇന്നലെനടന്ന മത്സരത്തില്ചെന്നൈസൂപ്പര്കിംഗ്സിനെതിരെ 7 വിക്കറ്റിനായിരുന്നു അവരുടെ തോല്‍വി.
ആദ്യംബാറ്റ് ചെയ്ത മുംബൈക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ക്യാപ്റ്റന്രോഹിത് ശര്‍മ്മയുടെ(50) ഇന്നിംഗ്സാണ് മുംബൈയെമാന്യമായസ്കോറില്എത്തിച്ചത്.
കോറിആന്ഡേഴ്സണ് 39 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍കിംഗ്സ് ഒരോവര്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റിന് ജയിച്ചു. 71 റണ്‍ നേടിയ ബ്രണ്ടലന്‍ മക്കല്ലമാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.