1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Vaccination India News

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ 215 കോടി കടന്നു

Vaccination
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,369 പേര്‍ക്ക്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 46,347 പേരാണ്.
 
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 528185 പേരാണ്. നിലവില്‍ ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് 215.47 കോടിയിലേറെ പേരാണ്. 
അടുത്ത ലേഖനം
ജലദോഷത്തിന് വീട്ടില്‍ തന്നെ പരിഹാരമുണ്ട്!