സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (18:51 IST)
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് കാന്താരി മുളക്. കൂടാതെ ഇത് ഹൃദയസംരക്ഷണത്തിനും നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പ്രശ്‌നങ്ങള്‍ മാറ്റുകയും കാന്താരി ചെയ്യുന്നു.
കൂടാതെ ശ്വാസകോശ പ്രശ്‌നങ്ങളും രോഗങ്ങളും കാന്താരി മുളക് പരിഹരിക്കും. ഭാരം കുറയ്ക്കാനും ജലദോഷ ശമനത്തിനും ഉത്തമമാണ് കാന്താരി മുളക്.