1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Trivandrum containment zone news

തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

Trivandrum
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരമന(തിരുവനന്തപുരം കോര്‍പ്പറേഷന്‍), കിടങ്ങുമ്മല്‍, പുതുമംഗലം, പുനലാല്‍, ഉറിയാക്കോട്, കുതിരക്കുളം, വലിയറ(വെള്ളനാട് ഗ്രാമപഞ്ചായത്ത്) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
 
കൂടാതെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി നാലാഞ്ചിറ-പാറോട്ടുകോണം മുതല്‍ തട്ടിനാകം ജംഗ്ഷന്‍ വരെ(തിരുവനന്തപുരം കോര്‍പ്പറേഷന്‍), മെഡിക്കല്‍കോളേജ്-തമരഭാഗം, മുറിഞ്ഞപാലം പ്രദേശങ്ങള്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍) പ്രദേശങ്ങളെ പ്രഖ്യാപിച്ചു.
അടുത്ത ലേഖനം
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർക്കുള്ള അമ്പത് ലക്ഷത്തിന്റെ ഇൻഷുറൻസ് നിർത്തലാക്കി കേന്ദ്രം