അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 138 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 88 പേർക്ക് രോഗമുക്തി
- ബെംഗളൂരുവിൽ കൊവിഡ് തീവ്രബാധിത മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ
- കണ്ണൂര്‍വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; യാത്രക്കാരനില്‍ നിന്നും പേസ്റ്റുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ച 20ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തെടുത്തു
- കൊവിഡ് ഭീതി: തിരുവനന്തപുരം നഗരത്തിലെ അഞ്ചു റോഡുകള്‍ അടച്ചു
- മുംബൈയില്‍ കൊവിഡ് ദുരന്തത്തിന് സാധ്യത; കൊവിഡ് സ്ഥിരീകരിച്ച 1000പേരെ കാണാനില്ല
തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി സി വിജയഭാസ്കറാണ് ഈ വിവരം അറിയിച്ചത്.
തമിഴ്നാട്ടില്‍ തിങ്കളാഴ്ച 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 37 പേര് സംസ്ഥാനത്ത് മരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
മൊത്തം 62087 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ 794 പേര് മരിച്ചതായും മന്ത്രി അറിയിച്ചു. 27178 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
അടുത്ത ലേഖനം