അനുബന്ധ വാര്‍ത്തകള്‍
- മുംബൈയില്‍ കൊവിഡ് ദുരന്തത്തിന് സാധ്യത; കൊവിഡ് സ്ഥിരീകരിച്ച 1000പേരെ കാണാനില്ല
- ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; പ്രായപൂര്‍ത്തിയാകാത്ത 7 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും തെളിഞ്ഞു
- തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 890 പേര്; ആകെ 20618 പേര്
- 24 മണിക്കൂറിനിടെ 445 മരണം 14,821 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,.25, 282
- 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തിനടുത്ത് പുതിയ കേസുകൾ, രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു
കണ്ണൂര്‍വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; യാത്രക്കാരനില്‍ നിന്നും പേസ്റ്റുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ച 20ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തെടുത്തു
ചാര്‍ട്ടേഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ യാത്രക്കാരനില്‍ നിന്നും 20ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. പേസ്റ്റുരൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനെ(40) ആണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 432ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന സര്‍വീസ് ആരംഭിച്ചതിനുശേഷം ആദ്യമായാണ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്. അതേസമയം ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ നാലുപേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടി. ഒന്നരക്കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.