അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപനം കുറയുന്നു; കൂടുതല്‍ ഇളവുകള്‍ ഇന്നുണ്ടായേക്കും
- കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ച് ടൂഷന് ടീച്ചര്‍; പരാതിയുമായി രക്ഷിതാക്കള്‍
- തിരുവനന്തപുരത്ത് മീന്‍ കച്ചവടം ആരംഭിച്ച് ബിനോയ് കോടിയേരി
- പൂനെയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറുതൊഴിലാളികള്‍ മരിച്ചു
- കൊടുംക്രൂരത: പത്തനംതിട്ടയില്‍ ചത്തനായയുടെ കഴുത്തിലെ ചങ്ങലയില്‍ ജീവനുള്ള നായയെ കെട്ടിയിട്ടു
സ്‌കൂളുകളില്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യത
രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിക്കണോ എന്നും ഞായാറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്നും തീരുമാനിക്കും. ഇന്ന് രാവിലെ 11നാണ് അവലോകന യോഗം ചേരുക. യുഎഇയിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓണ്‍ൈലൈന്‍ യോഗത്തില്‍ പങ്കെടുക്കുക.
സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നോക്കിയാണ് ഇളവുകള്‍ തീരുമാനിക്കുക. വരുന്ന ഞായാറാഴ്ച ലോക്ഡൗണ്‍ ആണെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.
അടുത്ത ലേഖനം