അനുബന്ധ വാര്‍ത്തകള്‍
- അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം: മൂന്ന് ഡ്രോണുകൾ നശിപ്പിച്ചു
- രാജ്യത്തെ കൊവിഡ് മരണ സംഖ്യ അഞ്ചുലക്ഷത്തിലേക്ക് കടക്കുന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,72,433 പേര്‍ക്ക്; മരണം 1008
- പൊതുവിദ്യാലയങ്ങളിലെ 78.8% കുട്ടികള്‍ വാക്സിന് സ്വീകരിച്ചു; വാക്സിനെടുക്കാനുള്ളത് 1.11ലക്ഷം കുട്ടികള്‍
- ഹൂത്തി ആക്രമണം: യുഎഇയെ സഹായിക്കാൻ യുദ്ധവിമാനങ്ങളും കപ്പലുകളും അയച്ച് യുഎസ്
എന്തുകൊണ്ട് കൊവിഡ് രോഗികളില്‍ മണം അറിയാന്‍ സാധിക്കുന്നില്ല?
കൊവിഡ് ബാധിതരില്‍ മണം അറിയാനുള്ള കഴിവ് ഇല്ലാതാകുന്നത് സാധാരണമാണ്. നേരത്തേ കൊവിഡ് തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതും തലവേദന, വിഷാദം എന്നിവ ഉണ്ടാക്കുന്നതും സംബന്ധിച്ച പഠനങ്ങള്‍ വന്നിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മണം അറിയാന്‍ പറ്റാത്തതിനെ കുറിച്ച് പഠനം നടത്തിയത്.
സാര്‍സ്കോവ്-2 അണുബാധ മൂക്കിലെ നെര്വുകളിലെ ഉപരിതലത്തില്‍ കാണുന്ന ഓള്‍ഫാക്ടറി റിസപ്റ്റേഴ്സിനെ ബാധിക്കുന്നതുകൊണ്ടാണ് മണം അറിയാന്‍ സാധിക്കാത്തത്. കൊറോണ വൈറസ് മനുഷ്യ ശരീരത്തിലെ ഒരു ശതമാനം കോശങ്ങളെ ബാധിക്കുമ്പോള്‍ നിരവധി അവയവങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു.