1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

കൊടുംക്രൂരത: പത്തനംതിട്ടയില്‍ ചത്തനായയുടെ കഴുത്തിലെ ചങ്ങലയില്‍ ജീവനുള്ള നായയെ കെട്ടിയിട്ടു

Pathanamthitta
പത്തനംതിട്ടയില്‍ ചത്തനായയുടെ കഴുത്തിലെ ചങ്ങലയില്‍ ജീവനുള്ള നായയെ കെട്ടിയിട്ട് ക്രൂരത. സമീപകാലത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരത സംസ്ഥാനത്ത് ഏറിവരുന്ന വാര്‍ത്തകളാണ് വരുന്നത്. പെരുന്തേനരുയിലാണ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നായയെ കണ്ടെത്തിയത്. 
 
സംഭവം കണ്ട്. നായയെ രക്ഷിക്കാന്‍ ചെന്ന നാട്ടുകാരില്‍ ഒരാള്‍ക്ക് കടിയേറ്റു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് നായയുടെ കടിയേറ്റത്. 
അടുത്ത ലേഖനം
പതിനാറുകാരിയുടെ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപ്പാപ്പാൻ അറസ്റ്റിൽ