അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് മീന്‍ കച്ചവടം ആരംഭിച്ച് ബിനോയ് കോടിയേരി
- പൂനെയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറുതൊഴിലാളികള്‍ മരിച്ചു
- കൊടുംക്രൂരത: പത്തനംതിട്ടയില്‍ ചത്തനായയുടെ കഴുത്തിലെ ചങ്ങലയില്‍ ജീവനുള്ള നായയെ കെട്ടിയിട്ടു
- പാക്കറ്റ് ചപ്പാത്തി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
- വാട്സാപ്പില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു
കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ച് ടൂഷന്‍ ടീച്ചര്‍; പരാതിയുമായി രക്ഷിതാക്കള്‍
കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ച് ടൂഷന്‍ ടീച്ചര്‍. കൊല്ലം പരവൂരിലാണ് സംഭവം. ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ പിന്‍കാലുകളില്‍ രക്തം കല്ലിച്ചുകിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്നു പറഞ്ഞാണ് ടൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പഠിക്കാനെത്തുന്ന മറ്റുകുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമെന്ന് കുട്ടി പറയുന്നു.
സംഭവത്തില്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും കുട്ടിയുടെ രക്ഷിതാക്കള്‍ അയല്‍വാസികൂടിയായ ടൂഷന്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കി. മര്‍ദ്ദിച്ച കാര്യം വീട്ടില്‍ പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറയുന്നു.