ശ്രീനു എസ്|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (16:31 IST)
ബെംഗളൂരു സ്വദേശിയായ 103 വയസ്സുള്ള
ജെ കാമേശ്വരിയാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വനിത. ബെംഗളൂരു അപ്പോളോ ആശുപത്രിയിലാണ് കാമേശ്വരി കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. നിലവില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ പ്രകാരം കാമേശ്വരിയാണ് വാക്സിന്‍ സ്വീകരിക്കുന്ന പ്രായം കൂടിയ ഇന്ത്യന്‍ വനിത. 60 വയസ്സിന് മുകളില്‍ പ്രായം ഉള്ളവര്‍ക്കുള്ള രണ്ടാം ഘട്ട വാക്സിനേഷന്‍ ആണിപ്പോള്‍ നടക്കുന്നത്.