1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 17,921 പേര്‍ക്ക്; 133മരണം

India Covid
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 17,921 പേര്‍ക്ക്. കൂടാതെ രോഗം മൂലം 133പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,62,707 ആയിട്ടുണ്ട്. കൂടാതെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 1,58,063 ആയി ഉയര്‍ന്നു.
 
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മുക്തരായത് 20,652 പേരാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,84,598 ആയിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സ്ഥാനാർഥിയായത് വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല: ആർ ബിന്ദു