അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്
- ബേബി ഡിവില്ലിയേഴ്സിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി മുംബൈ
- ഒന്നല്ല 5 വീടുകള്‍,അതും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍, രശ്മികയ്ക്ക് അതിനൊരു കാരണമുണ്ട് !
- മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകാൻ ഹാർദിക് താത്പര്യം പ്രകടിപ്പിച്ചിരുന്നു: റിപ്പോർട്ട്
- മുംബൈയിലെ വിവാഹമോചനങ്ങൾക്ക് കാരണം ട്രാഫിക്ക് കുരുക്ക്: അമൃത ഫഡ്നാവിസ്
രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍; പുതിയ കേസുകള്‍ 192
രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍. പുതിയ കേസുകള്‍ 192 ആണ്. കഴിഞ്ഞ ഡിസംബര്‍ 13 ശേഷം ആദ്യമായാണ് കൊവിഡ് കേസുകള്‍ ഇത്രയും കുറയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 350 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
ഞായറാഴ്ച 288 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കൂടാതെ ഒരാളുടെ മരണവും രോഗം മൂലം രേഖപ്പെടുത്തി. കഴിഞ്ഞ മണിക്കൂറുകളില്‍ 28599 സാമ്പിളുകളാണ് പരിശോധിച്ചത്.