1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Woman Harassment Mumbai

സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Woman Harassment
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 30കാരിയായ യുവതിക്കെതിരെയാണ് അതിക്രമം ഉണ്ടായത്. പീഡനം തുടരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെയും വീട്ടുകാരെയും പ്രതി ഉപദ്രവിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു. 
 
2020 മാര്‍ച്ച് രണ്ടുമുതലാണ് പീഡനം തുടരുന്നതെന്ന് പരാതിയില്‍ പറയുന്നു. 
അടുത്ത ലേഖനം
മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്തം: കേരളവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്