1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Maharashtra COVID19 Updates for today

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 30000നു മുകളില്‍

Maharashtra
മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 30000നു മുകളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 31,855 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 95 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് സജീവ കേസുകള്‍ 2,47,299 ആയിട്ടുണ്ട്. 
 
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത് 53,684 പേരാണ്. 25,64881 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ലക്ഷദ്വീപിനെയും ജമ്മു-കാശ്മീരിലെ ബുദ്ഗാം ജില്ലയേയും രാജ്യത്തെ ആദ്യ ക്ഷയരോഗമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചു