1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 8,503 new COVID19 case

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 94,943 ആയി ഉയര്‍ന്നു

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 8,503. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത് 7,678 പേരാണ്. രോഗം മൂലം 624 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 94,943 ആയി. 
 
അതേസമയം രോഗം മൂലം രാജ്യത്ത് ഇതുവരെ 4,74,735 പേരാണ് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ ഇതുവരെ 1,31,18,87,257 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബൂസ്റ്റർ ഡോസ് എടുത്തിട്ടും സിങ്കപ്പൂരിൽ രണ്ട് പേർക്ക് ഒമിക്രോൺ