ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (08:14 IST)
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തും. വിശദമായ ഡിഎന്‍എ പരിശോധനയ്ക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. പ്രദീപിന്റെ ഭാര്യയുടം സഹോദരനും കോയമ്പത്തൂരില്‍ തുടരുകയാണ്. പാറമേക്കാവ് ശാന്തി ഗട്ടില്‍ സംസ്‌കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്. രോഗിയായ പിതാവ് രാധാകൃഷ്ണനെ ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :