അനുബന്ധ വാര്‍ത്തകള്‍
- പക്ഷിപ്പനി: കുട്ടനാട്ടില്‍ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും
- സമരം പിന്‍വലിക്കാതെ പിജി ഡോക്ടര്‍മാര്‍; അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മുടങ്ങും
- പിജി ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; 373 നേണ് അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു
- ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന് എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തും
- ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 8,503; മരണം 624
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 8,503. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത് 7,678 പേരാണ്. രോഗം മൂലം 624 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 94,943 ആയി.
അതേസമയം രോഗം മൂലം രാജ്യത്ത് ഇതുവരെ 4,74,735 പേരാണ് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ ഇതുവരെ 1,31,18,87,257 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.