പിജി ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; 373 നേണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (08:30 IST)
പിജി ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. മെഡിക്കല്‍ കോളേജുകളിലേക്ക് 373 നേണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെയാണ് നിയമനം. നീറ്റ് പിജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. ആവശ്യങ്ങള്‍ നടക്കാതെ വന്നതോടെ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :