അനുബന്ധ വാര്‍ത്തകള്‍
- കാര്‍ വാങ്ങാന്‍ ഉപദേശം,അപ്പോഴും യാത്ര ബൈക്കില്‍, ലക്ഷ്യം സിനിമ മാത്രമായിരുന്നുവെന്ന് യാഷ്
- ഇന്ത്യ ഒരു മാസംകൊണ്ട് റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഉച്ചയ്ക്ക് ശേഷം യൂറോപ്പ് റഷ്യയില്‍ നിന്ന് വാങ്ങുന്നെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്; മരണം 19
- കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്
- ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് രാജ്നാഥ് സിങ്
രാജ്യത്തെ കൊവിഡ് വാക്സിനേഷന് 186 കോടി കടന്നു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 946 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 19 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10889 ആണ്. ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 521710പേരാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്സിനേഷന് 185.90 കോടി കടന്നു.
അടുത്ത ലേഖനം