അനുബന്ധ വാര്‍ത്തകള്‍
- കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്
- ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് രാജ്‌നാഥ് സിങ്
- വീണ്ടും പോലീസ് യൂണിഫോമില്‍ ബിനു പപ്പു, കേസ് അന്വേഷിക്കാന്‍ സൈജു കുറുപ്പും സുധി കോപ്പയും,അന്താക്ഷരി റിലീസിനൊരുങ്ങുന്നു
- എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം
- ഇനി പ്ലാസ്മയുടെ ലഭ്യത യഥാസമയം ട്രാക്കുചെയ്യാം, രക്തബാങ്കുകളുടെ വിവരവും; അറിയാം ഇ-രക്തകോശ് ആപ്പിനെ
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്; മരണം 19
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 946 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 19 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10889 ആണ്. ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 521710പേരാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 185.90 കോടി കടന്നു.