അനുബന്ധ വാര്‍ത്തകള്‍
- ഒന്നരക്കോടിയോളം രൂപയുടെ മയക്കുമരുന്നുമായി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,447; മരണം 391
- രാഹുല്‍ ഗാന്ധിക്ക് ഹിന്ദു- ഹിന്ദുത്വ വിഷയങ്ങളിലെ അറിവ് വളരെ മോശമെന്ന് ആര്‍എസ്എസ് നേതാവ്
- ഹെലികോപ്റ്റര്‍ അപകടം: വ്യോമസേനയുടെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും
- തിരുവനന്തപുരത്ത് വിഷം കഴിച്ച മാതാവിന് പിന്നാലെ മൂന്നുകുട്ടികളില്‍ മൂന്ന കുട്ടിയും മരണത്തിന് കീഴടങ്ങി
രാജ്യത്തെ കൊവിഡ് വാക്സിനേഷന് 1.35 കോടി കടന്നു
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,447. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,886 പേര് രോഗമുക്തിനേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 391 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 86,415 ആയി. ഇതുവരെ 3,41,62,765 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ ഇതുവരെ 1,35,99,96,267 പേര് രാജ്യത്ത് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.