തിരുവനന്തപുരത്ത് വിഷം കഴിച്ച മാതാവിന് പിന്നാലെ മൂന്നുകുട്ടികളില്‍ മൂന്ന കുട്ടിയും മരണത്തിന് കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (08:51 IST)
തിരുവനന്തപുരത്ത് വിഷം കഴിച്ച മാതാവിന് പിന്നാലെ മൂന്നുകുട്ടികളില്‍ മൂന്ന കുട്ടിയും മരണത്തിന് കീഴടങ്ങി. ഒമ്പത് വയസുകാരി ജ്യോതികയാണ് മരണപ്പെട്ടത്. മാതാവ് ശ്രീജ കുമാരി കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. കുട്ടികള്‍ക്ക് എലിവിഷം പാനിയത്തില്‍ നല്‍കിയ ശേഷം ശ്രീജയും കുടിക്കുകയായിരുന്നു. വയ്യാതായ ശ്രീജയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടികള്‍ക്കും വിഷം നല്‍കിയതായി പറയുന്നത്. ഉടനെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും ഗുരുതരാവസ്ഥയിലായിരുന്നു. ഇളയ രണ്ടുകുട്ടികളും എസ് ഐടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :