അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 3.79 ലക്ഷത്തിലധികം പേര്‍ക്ക്; മരണം 3,645
- വാക്സിന്റെയും ഓക്സിജന്റെയും പേരിലുള്ള സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാന്‍ നടത്തുന്ന പ്രഹസന നാടകം: കുമ്മനം രാജശേഖരന്
- കാസര്‍കോട് തിരഞ്ഞെടുപ്പ് കൗണ്ടിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും ഇന്ന് ആര്‍ടിപിസിആര്‍ പരിശോധന
- 'മരണത്തെ ടിആര്‍പിക്ക് വേണ്ടി ഉപയോഗിക്കരുത്'; ടിംപലിന്റെ പിതാവിന്റെ വിയോഗം പ്രൊമോയാക്കി, ഏഷ്യാനെറ്റിനെതിരെ പ്രതിഷേധം
- വാക്സിന് രജിസ്ട്രേഷന് തടസങ്ങള്‍ അവസാനിക്കുന്നില്ല, 45കഴിഞ്ഞവര്‍ക്ക് രജിസ്ട്രഷന് ചെയ്യാന്‍ സാധിക്കുന്നില്ല
മരണം രണ്ടുലക്ഷം കടന്നു; സജീവ രോഗികള്‍ 30 ലക്ഷവും!
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 3,79,257 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം ജീവന് നഷ്ടപ്പെട്ടത് 3,645 പേര്‍ക്കാണ്. 2,69,507 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,76,524 ആയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 2,04,832 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,84,814 ആണ്. 15കോടിയിലേറെപ്പേര്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.