അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ 3,57,229; മരണം 3,449
- മുല്ലപ്പള്ളി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണം: ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്
- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി
- സംസ്ഥാനത്ത് പത്തു ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുമെന്ന് മുന്നറിയിപ്പ്
- കൊവിഡ് വ്യാപനത്തിനിടെയിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം പൂർത്തിയാക്കാൻ ഡെഡ് ലൈൻ നൽകി കേന്ദ്രം
ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; നിയന്ത്രിക്കാന്‍ കഴിയാതെ മരണസംഖ്യ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 3,57,229. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമൂലം 3,449 പേര് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ബാധിച്ചവരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നു. 3,20,289 പേര് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 34,47,133 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗം മൂലം ആകെ മരണപ്പെട്ടവര്‍ 2,22,408 ആണ്. 15.89 കോടി പേര് ഇതുവരെ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.