1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 3,57,229 new COVID19 cases

രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ 3,57,229; മരണം 3,449

India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 3,57,229. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമൂലം 3,449 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ബാധിച്ചവരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നു. 3,20,289 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 34,47,133 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗം മൂലം ആകെ മരണപ്പെട്ടവര്‍ 2,22,408 ആണ്. 15.89 കോടി പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
'ബന്ധം വേര്‍പ്പെടുത്തുകയാണ്.. പക്ഷേ, ഒന്നിച്ചു പ്രവര്‍ത്തിക്കും'