1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,876 fresh COVID19 cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 180 കോടി കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,876 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 3,884 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ 98പേരുടെ മരണം രോഗംമൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 32,811 പേരാണ്.
 
രാജ്യത്തെ ആകെ കൊവിഡ് മരണം 5,16,072 ആയിട്ടുണ്ട്. അതേസമയം ഇതുവരെ 1,80,60,93,107 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചൂടുകാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം