1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Koothattukulam junior health inspector arrested

ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈക്കുലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Koothattukulam
ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈക്കുലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഡിഎസ് ബിജുവാണ് അറസ്റ്റിലായത്. മാലിന്യം പുറന്തള്ളിയതിന് ലേഡ്ജ് ഉടമയോട് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പകുതി തുകയുമായി താമസസ്ഥലത്ത് വരാന്‍ ആവശ്യപ്പെട്ടു.
 
ഇത് ഉടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി ഉടമ എത്തുകയും ബിജുവിനെ താമസസ്ഥലം വളഞ്ഞ് പൊലീസ് പിടികൂടുകയുമായിരുന്നു. 
അടുത്ത ലേഖനം
തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍