1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia ban America

വിലക്കിന് വിലക്ക് മറുപടി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി

Russia ban America
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി. റഷ്യക്കെതിരെയുള്ള അമേരിക്കന്‍ വിലക്കിന് മറുപടിയാണിത്. ബൈഡന്‍ ഉള്‍പ്പെടെയുള്ള 13 പ്രമുഖ രാഷ്ട്രീയക്കാര്‍ക്കാണ് റഷ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റേറ്റ് സെക്രട്ടറഇ ആന്റണി ബ്ലിങ്കണ്‍, ഹിലാരി ക്ലിന്റന്‍, പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിന്‍, സി ഐഎ മേധാവി വില്യം ബെന്‍സ് എന്നിവര്‍ക്കാണ് നിരോധനം.
അടുത്ത ലേഖനം
ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈക്കുലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍