അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,308 പേര്‍ക്ക്; മരണം 33
- സ്വർണ്ണം കടത്താൻ ശ്രമിച്ച ക്യാബിൻ ക്രൂ അറസ്റ്റിൽ
- ലഡാക്കിലെ വാഹന അപകടത്തില്‍ മലയാളി സൈനികനും മരിച്ചു
- നിരാശയുണ്ട്, മുംബൈ ഇന്ത്യൻസിന്റെ ദയനീയ പ്രകടനത്തിൽ ടിം ഡേവിഡ്
- "എട്ടല്ല, പതിനാറിന്റെ പണി", ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ
രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 193 കോടി കടന്നു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,308 പേര്‍ക്ക്. കൂടാതെ രോഗമൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 33 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 2,158 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 16,308 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമാണ്. അതേസമയം 193.13 കോടിയിലേറെപേര്‍ കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം