1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,685 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,308 പേര്‍ക്ക്; മരണം 33

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,308 പേര്‍ക്ക്. കൂടാതെ രോഗമൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 33 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 2,158 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 16,308 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമാണ്. 
അടുത്ത ലേഖനം
കാലവര്‍ഷം കേരളത്തില്‍ അടുത്ത 2-3 ദിവസത്തിനുള്ളില്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ്