അനുബന്ധ വാര്‍ത്തകള്‍
- മഹാമാരിയുടെ പിടിയിലമര്‍ന്ന് രാജ്യം: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2.34 ലക്ഷത്തിലധികം പേര്‍ക്ക്
- പേരുപോലും അറിയാതിരുന്ന നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കിയില്ലെങ്കില്‍ മകളെ കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: നിര്‍ണായക വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്
- അഭിമന്യു കൊലക്കേസ്: കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം; പ്രതികള്‍ അറസ്റ്റില്‍
- ഇന്റേണ്‍ഷിപ്പിനായി വ്യാജവെബ്സൈറ്റ്: മുന്നറിയിപ്പുമായി പോലീസ്
- മുന്‍ സിബിഐ ഡയറക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
സജീവ കേസുകള്‍ 16.79 ലക്ഷം കടന്നു; വാക്‌സിന്‍ സ്വീകരിച്ചത് 12 കോടി പേര്‍
മഹാമാരിയുടെ പിടിയിലമര്‍ന്ന് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,34,692 പേര്‍ക്ക്. കൂടാതെ രോഗം മൂലം 1341 പേരുടെ മരണവും കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,23,354 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയിട്ടുണ്ട്. ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത് 1,75,649 പേരാണ്. നിലവില്‍ 16.79 ലക്ഷത്തിലധികം സജീവ കേസുകള്‍ രാജ്യത്തുണ്ട്.