മുന്‍ സിബിഐ ഡയറക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 16 ഏപ്രില്‍ 2021 (16:19 IST)
മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ചിത് സിന്‍ഹ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മരിച്ചു. 68വയസായിരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 1974 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2012 മുതല്‍ 2014 വരെ ആന്റി കറപ്ഷന്‍ ഏജന്‍സിയുടെ തലവനായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സിന്‍ഹക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ശക്തമായ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :